Join Our Whats App Group

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു


എറണാകുളം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്. എസ്. എൽ. സി.(പുരുഷൻ ), പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് (ഓട്ടോ മൊബൈൽ ), ഡിപ്ലോമ, ഐ.ടി.ഐ.(എം.എം.വി./എം.എ.ഇ.ഇ.)(പുരുഷൻ ), ഐ.ടി.ഐ., ബി.കോം, എം.കോം, ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 18- 35. താല്പര്യമുള്ളവർ മെയ്‌ 23 നകം [email protected] എന്ന ഇമെയിൽ അപേക്ഷിക്കാം. ഫോൺ : 0484-2422452

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group