ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി പാലക്കാട് സെന്ററും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ഏപ്രില്‍ 12 ന് വൈകിട്ട് 3.30 മുതല്‍ 4.30 വരെ സൗജന്യ സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ സെമിനാര്‍ നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0491 2576100, 8281098869 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
إرسال تعليق