വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍(ഐ.എച്ച്.ആര്‍.ഡി) വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 11 ന് കോളെജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്കായി www.casvdy.org ലോ 04922 255061 ലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
إرسال تعليق