Join Our Whats App Group

ഫിനാന്‍സ് -മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം


 സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷനില്‍ (കെപ്‌കോയില്‍) ഫിനാന്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിജ്ഞാനം തുടങ്ങിയ വിവരങ്ങള്‍ക്ക് wwww.kepco.co.in, https://ift.tt/dyXw9s8 സൈറ്റുകള്‍ സന്ദര്‍ശിക്കുക. വിശദമായ ബയോഡേറ്റ സഹിതം ഏപ്രില്‍ 24ന് വൈകിട്ട് നാലിനകം 'ഡയറക്ടര്‍, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, റ്റി സി 30/697, പേട്ട, തിരുവനന്തപുരം - 695024' മേല്‍വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471 2478585, 2468585, 2477676.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group