ആലപ്പുഴ: ഐ.എച്ച്.ആര്.ഡി-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍, ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് താല്‍ക്കാലിക ഒഴിവുകളുണ്ട്. ബി.ടെക് ഫസ്റ്റ് ക്ലാസ്സ് (ഇലക്ട്രിക്കല്‍&ഇലക്ട്രോണിക്സ്സ് എന്‍ജിനിയറിങ്) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജിന്റെ ഓഫീസില്‍ ഫെബ്രുവരി 13 ന് രാവിലെ 10ന് പ്രിന്‍സിപ്പലിന് മുമ്പാകെ ഇന്റര്‍വ്യുവിന് ഹാജരാകണം. ഫോണ്‍: 9447488348.
മോഡല്‍ പോളിടെക്നിക് താല്‍ക്കാലിക ഒഴിവ്
തൊഴിൽ വാർത്തകൾ
0
Post a Comment