Join Our Whats App Group

നേവൽ ഷിപ്പ് റിപ്പയർ യാഡിൽ അപ്രന്റീസ് ഒഴിവുകൾ


കൊച്ചിൻ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റീസ് അവസരം.
വിവിധ ട്രേഡുകളിലാണ് അവസരം.
ഷിപ്പ് റിപ്പയർയാഡ് കൂടാതെ നേവൽ എയർക്രാഫ്‌റ്റ് യാഡിലും അവസരമുണ്ട്.
ഒരു വർഷത്തെ പരിശീലനമാണ്.
ഒഴിവുള്ള വിഭാഗം : ഇലക്‌ട്രിഷ്യൻ,ഇലക്‌ട്രിഷ്യൻ(എയർക്രാഫ്റ്റ്),ഇലക്ട്രോണിക്സ് മെക്കാനിക്ക്,ഫിറ്റർ,പൈയിന്റർ(ജനറൽ),മെഷീനിസ്റ്റ്,ടർണർ,എം.ആർ.സി.,വെൽഡർ(ഗ്യാസ്/ഇലക്ട്രിക്),ഇലക്ട്രോപ്ലേറ്റർ,കംപ്യൂട്ടർ ഓപ്പറേഷൻ ഓഫ് പ്രോഗ്രാമിങ്അ സിസ്റ്റന്റ്(സി.ഒ.പി.എ),ഇൻസ്ട്രുമെന്റ് മെക്കാനിക്ക്,ടെയ്ലർ (ജനറൽ),മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ – എം.എം.വി, മെക്കാനിക്ക് റേഡിയോ ആൻഡ് റഡാർ എയർക്രാഫ്‌റ്റ്,ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി മെയിന്റെയ്നർ,ഫോട്ടോഗ്രാഫർ,മെക്കാനിക്ക് ഡീസൽ, മെക്കാനിക്ക് മറൈൻ ഡീസൽ,പ്ലംബർ,ഫൗണ്ടിമാൻ, മറൈൻ എൻജിൻ ഫിറ്റർ, ഷിപ്പ്റൈറ്റ് (വുഡ്), ഷിപ്പ്റൈറ്റ് (സ്റ്റീൽ), ഫൈബർ റീഇൻഫോഴ്സ് പ്ലാസ്റ്റിക്ക് പ്രൊസസർ, ഫർണിച്ചർ ആൻഡ് കാബിനറ്റ് മേക്കർ,ഷീറ്റ് മെറ്റൽ വർക്കർ, മറൈൻ പെയിൻറർ, മെറ്റീരിയൽ ഹാൻഡലിങ് എക്വിപ്മെൻറ് കം ഓപ്പറേറ്റർ, പൈപ്പ് ഫിറ്റർ,പാറ്റേൺ മേക്കർ,എൻഗ്രേവർ, മെക്കാനിക്ക്(ഇൻസ്ട്രമെൻറ് എയർക്രാഫ്റ്റ്), സ്റ്റ്യുവാഡ്, ഫുഡ് പ്രൊഡക്ഷൻ (ജനറൽ), ഫുഡ് പ്രൊഡക്ഷൻ (വെജിറ്റബിൾ), ഫൂട്ട് ആൻഡ് വെജിറ്റബിൾ പ്രോസസർ,ക്വാളിറ്റി അഷ്വറൻസ് അസിസ്റ്റന്റ്.
യോഗ്യത : എസ്.എസ്.എൽ.സിക്ക് (10-ാം ക്ലാസ്) കുറഞ്ഞത് 50 ശതമാനം മാർക്ക്. കൂടാതെ ഐ.ടി.ഐ. ക്ക് (എൻ.സി.വി.ടി.) 65 ശതമാനം മാർക്കും നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.
പ്രായം : 2020 ഒക്ടോബർ 1 ന് 14 വയസ്സ് പൂർത്തീകരിച്ചവരും 21 വയസ്സ് പൂർത്തീകരിക്കാത്തവരും ആയിരിക്കണം.
എസ്.സി./എസ്.ടി., ഒ.ബി.സി.വിഭാഗക്കാർക്ക് ഗവ.ചട്ടങ്ങൾ പ്രകാരം ഇളവുണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം : അപേക്ഷാഫോം പൂരിപ്പിച്ച്
അഡ്മിറൽ സൂപ്രണ്ട്,
നേവൽ ഷിപ്പ് റിപ്പയർയാഡ്,
നേവൽബേസ്,കൊച്ചി – 682 004
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23
Important Links
Notification Click Here

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group