വയനാട്: മാനനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ കംമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത കംമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ ബി ടെക്, പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യതയുള്ള പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 30 ന് രാവിലെ 10.30 ന് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജറാവണം. ഫോണ്‍: 04935 257320.
Post a Comment