വയനാട്: പനമരം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (എസ്.ടി സംവരണം) നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത യുണിവേഴ്സിറ്റികളില്‍ നിന്നുള്ള ബി കോം ബിരുദത്തോടൊപ്പം 1 വര്‍ഷ പി.ജി.ഡി.സി.എ സര്‍ട്ടിഫിക്കറ്റ്. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 28 നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, [email protected] എന്ന ഇ-മെയിലിലൂടെയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04935 220772.
അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം
തൊഴിൽ വാർത്തകൾ
0
Post a Comment