തൃശൂർ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർ ഡിസംബർ 21ന് വൈകിട്ട് 5 മണിക്ക് മുൻപായി രേഖകളുടെ പകർപ്പ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കണം. ഡിസംബർ 23ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. ഹാജരാക്കേണ്ട രേഖകൾ : ടിസിഎംസി രജി.സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാർ/ഇലക്ഷൻ ഐഡി കാർഡ്
إرسال تعليق