Join Our Whats App Group

CHEMMANNUR INTERNATIONAL JWELLARY JOB

 

 CHEMMANNUR INTERNATIONAL JWELLARY JOB



ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി ജോലി ഒഴിവുകൾ.

 കേരളത്തിലെ തന്നെ നമ്പർവൺ ബ്രാൻഡ് സ്വർണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി യിലേക്ക് നിരവധി പോസ്റ്റിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. ചുവടെ നിങ്ങൾക്ക് എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാനും ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും. ഈ പോസ്റ്റ് മുഴുവനും വായിക്കുന്ന നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക. സ്ഥാപനം  നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ ഒരു രൂപ പോലും ചിലവില്ലാതെ ജോലി നേടാം.


 ലഭിച്ചിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.

🔺സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്.

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.


🔺സെയിൽസ്മാൻ ട്രെയിനീ.

 പ്ലസ് ടു അല്ലെങ്കിൽ പത്താംക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.


🔺ഷോറൂം മാനേജർ.

 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായാൽ മതി. ജുവലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.


🔺കമ്പ്യൂട്ടർ ഓപ്പറേറ്റർ.

 പ്ലസ്ടു അല്ലെങ്കിൽ ബിരുദം വിദ്യാഭ്യാസ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് ചെമ്മണ്ണൂർ ഗ്രൂപ്പിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്. വാക്കിൽ ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

 സ്ഥലം -Boby Chemmanur Corporate office, Mangalodayam Building, Round South, Thrissur

 സമയം-10 am to 1 pm

 തീയതി -16th OCT. 2022, SUNDAYcom

 ബയോഡാറ്റ കൾ അയച്ച് അപേക്ഷിക്കാനുള്ള ഇ-മെയിൽ അഡ്രസ്സ് ചുവടെ നൽകുന്നു.

[email protected]


⭕️കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടന ബോഡികൾ/ സ്റ്റാറ്റ്യൂട്ടറി ബോഡികൾ/ ട്രിബ്യൂണലുകൾ (CBI, റെയിൽവേ, ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്, ഇന്റലിജൻസ് ബ്യൂറോ etc) തുടങ്ങിയവയിലെ വിവിധ ഗ്രൂപ്പ് 'B', ഗ്രൂപ്പ് 'C' തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2022 കമ്പൈൻഡ് ഗ്രാറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഇൻസ്പെക്ടർ, എൻഫോഴ്സ്മെന്റ് ഓഫീസർ, അസിസ്റ്റന്റ്, ഡിവിഷണൽ അക്കൗണ്ടന്റ്, ഓഡിറ്റർ, UD ക്ലർക്ക് തുടങ്ങിയ വിവിധ തസ്തികയിലായി 20,000 ഒഴിവുകൾ.

യോഗ്യത: ബിരുദം

പ്രായം: 18 - 32 വയസ്സ് ( SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,500 - 1,51,100 രൂപ

അപേക്ഷ ഫീസ്

വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 8-ൽ നിന്ന് ഒക്ടോബർ 13വരെ നീട്ടി . വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

 നോട്ടിഫിക്കേഷൻ ലഭിക്കാൻ

ഇവിടെ ക്ലിക്ക് ചെയ്യുക.




Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group