Join Our Whats App Group

കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്; താത്കാലിക നിയമനം


 ആലപ്പുഴ: ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റിനെ താത്കാലികമായി നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ സര്‍വ്വകലാശാല ബിരുദവും റേഡിയോ പരിപാടികള്‍ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനവും അവതരിപ്പിക്കാനുള്ള കഴിവുമാണ് യോ​ഗ്യത. പ്രായപരിധി: 18-41വയസ്. ഒഴിവുകളുടെ എണ്ണം: 15.  പ്രതിദിനം 1075 രൂപ വേതനം ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ ഏഴിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group