കണ്ണൂർ: ഗവ. ഐ ടി ഐ യിൽ എംപ്ലോയബലിറ്റി സ്‌കിൽ വിഷയത്തിൽ എസ് സി വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി എ ബിരുദം/ ഡി ജി ടി സ്ഥാപനങ്ങളിൽ നിന്ന് എംപ്ലോയബലിറ്റി സ്‌കിൽ വിഷയത്തിൽ ഷോർട്ട് ടേം ടി ഒ ടി കോഴ്‌സോടുകൂടിയ ഡിപ്ലോമ. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഒക്ടോബർ 21ന് രാവിലെ 11ന് ഐ ടി ഐ യിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0497 2835987, 9496360743.
Post a Comment