കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15 ന് രാവിലെ ഒമ്പത് മുതല്‍ ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 'ദിശ 2022'- മിനി തൊഴില്‍ മേള നടത്തും. 20-ല്‍പരം സ്വകാര്യ സ്ഥാപനങ്ങളിലായി ആയിരത്തോളം ഒഴിവുകളുണ്ട്. ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്ട്രേഷന്‍, റീറ്റെയില്‍, എഞ്ചിനീയറിങ്, എച്ച്.ആര്‍, ഐ. ടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, എജ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബൈല്‍സ് വിഭാഗങ്ങളിലെ തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും.
പ്ലസ് ടു, ഐ.ടി.ഐ അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുള്ള 35 വയസ്സിനകം പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷഫലം കാത്തിരിക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 13 നകം എംപ്ലോയബിലിറ്റി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 8714835683, 7012212473.

Post a Comment