Join Our Whats App Group

ഡെപ്യൂട്ടേഷൻ നിയമനം..


കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഒഴിവുള്ള എൽ.ഡി.സി, ക്ലാർക്ക് ടൈപ്പിസ്റ്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റർ, പി.ആർ.ഒ എന്നീ തസ്തികകളിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ചെയ്യുന്നവരിൽ നിന്നും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ ഉചിത മാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 20നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group