Join Our Whats App Group

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ..


കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഓഗ്‌മെന്റഡ് റിയാലിറ്റി / വിർച്വൽ റിയാലിറ്റി ആൻഡ് ഗെയിമിങ് (എവിജി), ഡിജിറ്റൽ കംപോസിറ്റിങ് ആൻഡ് മോഷൻ ഗ്രാഫിക്‌സ് എന്നിവയാണ് കോഴ്‌സുകൾ.

വിവരങ്ങൾക്ക് 8590605260, 0471-2325154 എന്നീ നമ്പറിലോ, കെൽട്രോൺ നോളജ്  സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group