Join Our Whats App Group

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്


തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റസർച്ച് പ്രോജക്ടിൽ ഓപ്‌റ്റോ ഇലക്‌ട്രോണിക്‌സിൽ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച്ച് ഫെല്ലോയെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്: http://lbt.ac.in/.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group