തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രഫർ ഗ്രേഡ് സി (ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്), സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി (ഗ്രൂപ്പ് സി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ നവംബറിൽ നടത്തും. പരീക്ഷാ തീയതി എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകൾ ഓൺലൈനായി https://ssc.nic.in സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 5. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.
إرسال تعليق