Kerala Solid Waste Management Project (KSWMP) Notification 2022 : കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിൽ 115 ഒഴിവുണ്ട്.
കരാർ നിയമനമാണ്.
എല്ലാ ജില്ലകളിലും ഒഴിവുണ്ട്.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി , ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 90
- യോഗ്യത : സിവിൽ / എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ എം.ടെക് / എം.ഇ/ എം.എസ് /അല്ലെങ്കിൽ ബി.ടെക്.
സിവിൽ എൻജിനീയറിങ്ങും റഗുലർ എം.ബി.എ.യും. - ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ബി.ടെക് സിവിൽ മാത്രമുള്ളവർക്ക് മൂന്നു വർഷത്തെ പരിചയം വേണം. - പ്രായപരിധി : 60 വയസ്സ്
- ശമ്പളം : 55,000 രൂപ.
തസ്തികയുടെ പേര് : ജില്ലാ കോ-ഓർഡിനേറ്റർ
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : സിവിൽ എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ എം.ടെക്/ എം.ഇ/ എം.എസ് അല്ലെങ്കിൽ ബി.ടെക്.
- സിവിൽ എൻജിനീയറിങ്ങും റഗുലർ എം.ബി.എ.യും , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- ബി.ടെക് സിവിൽ മാത്രമുള്ളവർക്ക് നാലുവർഷത്തെ പരിചയം വേണം.
- പ്രായപരിധി : 60 വയസ്സ്
- ശമ്പളം : 55,000 രൂപ.
തസ്തികയുടെ പേര് : ഫിനാൻഷ്യൽ മാനേജർ എക്സ്പേർട്ട്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : കൊമേഴ്സിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ റഗുലർ ബിരുദാനന്തര ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 60 വയസ്സ്
- ശമ്പളം : 55,000 രൂപ.
തസ്തികയുടെ പേര് : എൻവയോൺമെന്റൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : സിവിൽ / എൻവയോൺമെന്റൽ എൻജിനീയറിങ് / എൻവയോൺമെന്റൽ പ്ലാനിങ് നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ് സമാന മേഖലയിൽ ബിരുദാനന്തര ബിരുദം , ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 60 വയസ്സ്
- ശമ്പളം : 55,000 രൂപ.
തസ്തികയുടെ പേര് : സോഷ്യൽ ഡെവലപ്മെന്റ് ആൻഡ് ജെൻഡർ എക്സ്പേർട്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സാമൂഹികശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം , എട്ട് വർഷത്തെ പ്രവൃത്തിപരിചയം
- പ്രായപരിധി : 60 വയസ്സ്
- ശമ്പളം : 66,000 രൂപ.
വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cmdkerala.net എന്ന ഓൺലൈനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27.
إرسال تعليق