Join Our Whats App Group

ഖരമാലിന്യ നിയന്ത്രണ പദ്ധതിയിൽ 115 അവസരം


 


Kerala Solid Waste Management Project (KSWMP) Notification 2022 : കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിൽ 115 ഒഴിവുണ്ട്.

കരാർ നിയമനമാണ്.

എല്ലാ ജില്ലകളിലും ഒഴിവുണ്ട്.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി , ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു

തസ്തികയുടെ പേര് : സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 90
  • യോഗ്യത : സിവിൽ / എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ എം.ടെക് / എം.ഇ/ എം.എസ് /അല്ലെങ്കിൽ ബി.ടെക്.
    സിവിൽ എൻജിനീയറിങ്ങും റഗുലർ എം.ബി.എ.യും.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
    ബി.ടെക് സിവിൽ മാത്രമുള്ളവർക്ക് മൂന്നു വർഷത്തെ പരിചയം വേണം.
  • പ്രായപരിധി : 60 വയസ്സ്
  • ശമ്പളം : 55,000 രൂപ.

തസ്തികയുടെ പേര് : ജില്ലാ കോ-ഓർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : സിവിൽ എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ എം.ടെക്/ എം.ഇ/ എം.എസ് അല്ലെങ്കിൽ ബി.ടെക്.
  • സിവിൽ എൻജിനീയറിങ്ങും റഗുലർ എം.ബി.എ.യും , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • ബി.ടെക് സിവിൽ മാത്രമുള്ളവർക്ക് നാലുവർഷത്തെ പരിചയം വേണം.
  • പ്രായപരിധി : 60 വയസ്സ്
  • ശമ്പളം : 55,000 രൂപ.

തസ്തികയുടെ പേര് : ഫിനാൻഷ്യൽ മാനേജർ എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : കൊമേഴ്സിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ റഗുലർ ബിരുദാനന്തര ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 60 വയസ്സ്
  • ശമ്പളം : 55,000 രൂപ.

തസ്തികയുടെ പേര് : എൻവയോൺമെന്റൽ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : സിവിൽ / എൻവയോൺമെന്റൽ എൻജിനീയറിങ് / എൻവയോൺമെന്റൽ പ്ലാനിങ് നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ് സമാന മേഖലയിൽ ബിരുദാനന്തര ബിരുദം , ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 60 വയസ്സ്
  • ശമ്പളം : 55,000 രൂപ.

തസ്തികയുടെ പേര് : സോഷ്യൽ ഡെവലപ്മെന്റ് ആൻഡ് ജെൻഡർ എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സാമൂഹികശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം , എട്ട് വർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി : 60 വയസ്സ്
  • ശമ്പളം : 66,000 രൂപ.

വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

www.cmdkerala.net എന്ന ഓൺലൈനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27.



Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group