Join Our Whats App Group

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താത്കാലിക നിയമനം..


കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താത്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/എം.സി.എ, സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ടു വർത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാവണം. പ്രായം 35 വയസുവരെ. അപേക്ഷകൾ ജൂലൈ അഞ്ചിനകം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം – 35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ [email protected]യിൽ അയയ്ക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group