Join Our Whats App Group

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ താത്കാലിക നിയമനം

 തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ തിരുവനന്തപുരം, പാലോട് പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ) സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ താത്കാലിക ഒഴിവിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 2022(category number- No.TBGRI/1544/2022-Estt-1) ജൂണ്‍ 20 രാവിലെ 10 മണിക്ക് നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ-ല്‍ 10 മണിക്ക് മുന്‍പായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jntbgri.res.in സന്ദര്‍ശിക്കുക

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group