എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടിവ് ഒഴിവ്. എയർട്രാഫിക് കൺട്രോൾ വിഭാഗത്തിൽ 400 ഒഴിവുകളാണുള്ളത്. അപേക്ഷ ഫീസ്: 1000 രൂപയാണ്. വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും 81 രൂപ മതി. പി.ഡബ്ല്യൂ.ഡി, എയർപോർട്ട് അതോറിറ്റിയിൽ ഒരുവർഷത്തെ അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ഫീസില്ല. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aai.aero
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ജൂൺ 15 മുതൽ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ജൂലൈ 14 വരെ അപേക്ഷ സ്വീകരിക്കും.
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ജൂൺ 15 മുതൽ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ജൂലൈ 14 വരെ അപേക്ഷ സ്വീകരിക്കും.
إرسال تعليق