Join Our Whats App Group

റെയിൽവേയിൽ 465 അപ്രന്റിസ് ഒഴിവ്; ജൂൺ 22 വരെ അപേക്ഷിക്കാം

 

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 465 ട്രേഡ് അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 22 വരെ. https://ift.tt/qMWCZ2B എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

ട്രേഡുകൾ: കാർപെന്റർ, സിഒപിഎ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, പെയിന്റർ, പ്ലമർ, മെക്കാനിക് (റഫ്രിജറേഷൻ & എസി), ഷീറ്റ് മെറ്റൽ വർക്കർ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), ടേണർ, വെൽഡർ, വയർമാൻ, ഗ്യാസ് കട്ടർ, ഡിജിറ്റൽ ഫൊട്ടോഗ്രഫർ.

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. മാർക്ക് അടിസ്‌ഥാനമാക്കി തിരഞ്ഞെടുപ്പ്. പ്രായം: 15–24. അർഹർക്ക് ഇളവ്.


Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group