Join Our Whats App Group

ഈസ്റ്റേണിൽ അവസരം | Eastern Condiments Pvt. Ltd Job Notification 2022


 


Eastern Curry Powder Job Notification 2022 : കേരളത്തിലെ നമ്പർ 1 കറി പൗഡർ ബ്രാൻഡായ ഈസ്റ്റേണിൽ വിവിധ തസ്തികകളിൽ അവസരം

പത്താം ക്ലാസ്/ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇതൊരു സുവർണാവസരമാണ്.

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : സെയിൽസ് എക്സിക്യൂട്ടീവ്

  • വിദ്യാഭ്യാസ യോഗ്യത : ഡിഗ്രി
  • പ്രായപരിധി : 18 മുതൽ 30 വരെ

തസ്തികയുടെ പേര് : സെയിൽസ് അസിസ്റ്റന്റ്

  • വിദ്യാഭ്യാസ യോഗ്യത : SSLC (പത്താം ക്ലാസ്)
  • പ്രായപരിധി : 18 മുതൽ 30 വരെ

തസ്തികയുടെ പേര് : ഡിപ്പോ അസിസ്റ്റന്റ്

  • വിദ്യാഭ്യാസ യോഗ്യത : SSLC (പത്താം ക്ലാസ്)
  • പ്രായപരിധി : 18 മുതൽ 30 വരെ

തസ്തികയുടെ പേര് : സെയിൽസ് മെർച്ചന്റെസർ

  • വിദ്യാഭ്യാസ യോഗ്യത : SSLC (പത്താം ക്ലാസ്)
  • പ്രായപരിധി : 18 മുതൽ 30 വരെ

തസ്തികയുടെ പേര് : ഡ്രൈവർ

  • വിദ്യാഭ്യാസ യോഗ്യത : SSLC (പത്താം ക്ലാസ്)
  • പ്രായപരിധി : 18 മുതൽ 30 വരെ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ നിങ്ങളുടെ ബയോഡാറ്റയോടപ്പം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ വിളിക്കുക :

0486-4222206 , 9446899149


https://ift.tt/qgyS3xY



Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group