Join Our Whats App Group

ഫാർമസിസ്റ്റ് നിയമനം

 കോട്ടയം:  ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ  ഈവനിംഗ് ഒ.പിയിൽ   ഫാർമസിസ്റ്റിനെ താൽക്കാലികമായി  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.   യോഗ്യത - സർക്കാർ അംഗീകൃത ഡിഫാം / ബിഫാം. പ്രായപരിധി 50  . യോഗ്യരായ ഉദ്യോഗാർഥികൾ  സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന്   രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  എത്തണം. 

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group