തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിറ്റിംഗ്, കാര്‍പെന്ററി, സര്‍വ്വേ എന്നീ വിഭാഗങ്ങളിലേയ്ക്ക് ട്രേഡ്‌സ്മാന്‍മാരെ ആവശ്യമുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 30 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിനായി ഓഫീസിലെത്തണമെന്ന് സുപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2210671, 9400006461.
إرسال تعليق