തിരുവനന്തപുരം: ജില്ലയിൽ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് (മെയ് 31) രാവിലെ 11 ന് വെറ്ററിനറി സർജൻമാരുടെ വാക് ഇൻ ഇന്റർവ്യൂ തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (കെ.എസ്.വി.സി) രജിസ്‌ട്രേഷനുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2330736.
വെറ്ററിനറി ഡോക്ടർ ഒഴിവ്
തൊഴിൽ വാർത്തകൾ
0
إرسال تعليق