Join Our Whats App Group

ഐസിഫോസിൽ 51 അവസരം



ICFOSS Recruitment 2022 : International Centre for Free and Open Source Software invites online applications for various posts.

തിരുവനന്തപുരത്തെ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിൽ 51 അവസരം.

വിവിധ പ്രോജക്ടുകളിലാണ് ഒഴിവ്.

About ICFOSS : International Centre for Free and Open Source Software (ICFOSS) is an autonomous organization set up by the Government of Kerala, India and having the combined mandate of popularizing Free and Open Source Software for universal use; consolidating the early FOSS work done in Kerala; and networking with different nations, communities and governments to collaboratively promote FOSS.

ഒഴിവുകൾ :

  • റിസർച്ച് അസിസ്റ്റന്റ്-28 (ഐ.ഒ.ടി.-2, ഐ.ഒ.ടി. സോഫ്റ്റ്‌വെയർ സ്ട്രാക്ക്-1,സൈബർ സെക്യൂരിറ്റി-2, ജി.ഐ.എസ് സോഫ്റ്റ്‌വെയർ സ്ട്രാക്ക്-2, ഇൻകുബേറ്റർ-2, അസിസ്റ്റീവ് ടെക്നോളജി-3, ലാംഗ്വേജ് ടെക്നോളജി-9, ഡെവലപ്പർ/യു.ഐ/യു.എക്സ്/ഡിസൈനർ-2, എഫ്.ഐ.എസ്.എസ്. മൈഗ്രേഷൻ ആൻഡ് കപ്പാസിറ്റി ബിൽഡിങ്-2,എഫ്.ഒ.എസ്.എസ്. ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റ്-2),
  • റിസർച്ച് അസോസിയേറ്റ്-7 (ലാംഗ്വേജ് ടെക്നോളജി-5, ഇ-ഗവേണൻസ് ആൻഡ് ഡെവലപ്മെന്റ്-1, അക്കാദമിക് റിസർച്ച് പ്രോഗ്രാംസ്-1),
  • അഡ്മിനിസ്ട്രേഷൻ-1.

അപ്രന്റിസ് പരിശീലനത്തിനായി 15-ലധികം ഒഴിവുകൾക്ക് സാധ്യത.

 യോഗ്യത :  ബി.ടെക്. (സർക്യൂട്ട് ബ്രാഞ്ചസ്/സി.എസ്/ഐ.ടി/മെക്കാനിക്കൽ), ബി.എസ്.സി (ഐ.ടി/സി.എസ്/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ), ഡിപ്ലോമ (അപ്ലൈഡ് ഇലക്ട്രോണിക്സ്/കംപ്യൂട്ടർ ഹാർഡ്‌വെയർ/ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/ടെലികമ്യൂണിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഫോൺ : 0471 2700012/13 :; 9400225962.

അപേക്ഷ സമർപ്പിക്കേണ്ട വിധം

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.icfoss.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 16.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group