South East Central Railway – SECR Recruitment 2022 – South East Central Railway invites online applications for the posts of Apprentice.
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1044 അപ്രന്റിസ് ഒഴിവ്.
Job Summary | |
---|---|
Job Role | Apprentice |
Qualification | ITI |
Total Vacancies | 1044 |
Experience | Freshers |
Salary | As per government norms |
Job Location | Nagpur, Motibagh |
Last Date | 03 June 2022 |
ഒരു വർഷത്തെ പരിശീലനമായിരിക്കും.
ഓൺലൈനിൽ അപേക്ഷിക്കണം.
നാഗ്പുർ ഡിവിഷൻ
ഒഴിവുകളുടെ എണ്ണം : 980
ട്രേഡുകൾ :
- ഫിറ്റർ-183,
- കാർപെന്റർ-56,
- വെൽഡർ-85,
- കോപ്പ-50,
- ഇലക്ട്രീഷ്യൻ-160,
- സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)/സെക്രട്ടേറിയൽ അസിസ്റ്റന്റ്-15,
- പ്ലംബർ-45,
- പെയിന്റർ-59,
- വയർമാൻ-60,
- ഇലക്ട്രോണിക്സ് മെക്കാനിക്ക്-6,
- മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്-10,
- ഡീസൽ മെക്കാനിക്ക്-122,
- അപ്ഹോൾസ്റ്ററർ-6,
- ഡ്രൈവർ കം മെക്കാനിക്ക് (ലൈറ്റ് മോട്ടോർ വെഹിക്കിൾ)-5,
- മെഷീനിസ്റ്റ്-30,
- ഡിജിറ്റൽ ഫോട്ടോഗ്രാഫർ-2,
- ടർണർ-20,
- ഡെന്റൽ ലബോറട്ടറി ടെക്നീഷ്യൻ-5,
- ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നീഷ്യൻ-5,
- ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ-5,
- ഗ്യാസ് കട്ടർ-15,
- സ്റ്റെനോഗ്രാഫർ (ഹിന്ദി)-15,
- കേബിൾ ജോയിന്റർ-3,
- മേസൺ-18.
മോത്തിബാഗ് വർക്ക്ഷോപ്പ്
ഒഴിവുകളുടെ എണ്ണം : 64
ട്രേഡുകൾ :
- ഫിറ്റർ-33,
- വെൽഡർ-9,
- കാർപെന്റർ-12,
- പെയിന്റർ-5,
- ടർണർ-2,
- സെക്രട്ടേറിയൽ പ്രാക്ടീസ്-3.
വിശദവിവരങ്ങൾക്ക് https://ift.tt/9FrGpLd എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ https://ift.tt/gui5tzn വഴി നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 3.
إرسال تعليق