Join Our Whats App Group

കെ-ഡിസ്കിൽ 28 ഒഴിവ്


K-DISC Recruitment 2022 – Kerala Development and Innovation Strategic Council (K-DISC) has announced an online application for recruitment to the post of Mother Animators, Volunteers, Data Analyst.

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ 28 ഒഴിവ്.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കരാർ നിയമനമായിരിക്കും.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ⇓

തസ്തികയുടെ പേര് : മദർ ആനിമേറ്റേഴ്സ്

ഒഴിവുകളുടെ എണ്ണം : 13

യോഗ്യത :

  • സയൻസ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
  • മാത്തമാറ്റിക്സിൽ ബി.എസ്.സി.യുള്ളവർക്ക് മുൻഗണന.

തസ്തികയുടെ പേര് : വോളന്റിയർ

ഒഴിവുകളുടെ എണ്ണം : 14

യോഗ്യത :

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • സയൻസ് യോഗ്യതയുള്ളവർക്ക് മുൻഗണന

തസ്തികയുടെ പേര് : ഡേറ്റാ അനലിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിലെ ബിരുദവും
  • ഡേറ്റാ അനലിറ്റിക്സിൽ സർട്ടിഫിക്കേഷനും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ഇമെയിൽ വിലാസം : [email protected]

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക

ആനിമേറ്റർ, വോളന്റിയർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 09.

ഡേറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 14.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group