Join Our Whats App Group

കേരളത്തിൽ 1506 നഴ്സ്; അപേക്ഷ ഓൺലൈനായി; അവസാന തീയതി 21

 നാഷണൽ ഹെൽത്ത് മിഷനു കീഴിൽ കേരളത്തിലെ 14 ജില്ലകളിൽ 1506 സ്റ്റാഫ് നഴ്സ്  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന കരാർ നിയമനമാണ്. മാർച്ച് 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും ഒരു ജില്ലയിലേക്കു മാത്രം അപേക്ഷിക്കണം.ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം, ഒരു വർഷ പരിചയം എന്നിവയാണ് യോഗ്യത. 2022 മാർച്ച് 1 അടിസ്ഥാനമാക്കി 40 വയസ്സാണ് പ്രായപരിധി. നാലു മാസ പരിശീലന സമയത്തു 17,000 രൂപയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 17,000+1000 രൂപ യാത്രാബത്തയും ലഭിക്കും. യോഗ്യത, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനം.ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്:  www.cmdkerala.net, https://ift.tt/s9MLr6o

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group