പത്തനംതിട്ട: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി ജില്ലാ തല ജോബ് ഫെയര്‍ മാര്‍ച്ച് ഒന്‍പതിന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ നടത്തും. താല്പര്യമുള്ള ട്രെയിനികള്‍ക്കും കമ്പനികള്‍ക്കും www.spectrumjobs.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0468 -2258710.
ജോബ് ഫെയര്‍ മാര്‍ച്ച് ഒന്‍പതിന്
തൊഴിൽ വാർത്തകൾ
0
إرسال تعليق