തൃശൂർ: വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ 2022-23 അക്കാദമിക വർഷത്തിലേയ്ക്ക് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സ് വിഷയത്തിന് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ ഒരു പകർപ്പമായി ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ ഹാജരാകണം. ഫോൺ: 0487-2214773, 8547005022
താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു
തൊഴിൽ വാർത്തകൾ
0
إرسال تعليق