ജാർഖണ്ഡിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ 60 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. താൽക്കാലികമായാണ് നിയമനം. ഇന്റർവ്യൂ മാർച്ച് 8മുതൽ 15 വരെയുള്ള തീയതികളിൽ.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, സ്റ്റൈപൻഡ്:
∙പ്രോജക്ട് അസിസ്റ്റന്റ് (40): 65% മാർക്കോടെ ബിഎസ്‌സി/ബിഎസ്‌സി (H) ഇൻ ജിയോളജി/ കെമിസ്ട്രി/ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ഡിപ്ലോമ, 21–50, 20,000.
പ്രോജക്ട് അസോഷ്യേറ്റ്–I (20): 65% മാർക്കോടെ പിജി (ജിയോളജി, അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി) /ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്, സിവിൽ എൻജിനീയറിങ്), 21–35, 25,000.
വിശദവിവരങ്ങൾക്ക് www.cimfr.nic.in
إرسال تعليق