Join Our Whats App Group

കരാര്‍ നിയമനം

 വയനാട്: കല്‍പ്പറ്റ താലൂക്കിലെ എന്‍.എഫ്.എസ്.എ. ഗോഡൗണുകളിലേയ്ക്ക്  സി.എം.ആര്‍. അരി മില്ലുകളില്‍ അരി എത്തിക്കുന്നതിന് താത്കാലിക ട്രാന്‍സ്‌പോര്‍ട്ടേഷന്‍  കരാറുകാരനെ നിയമിക്കുന്നു. ടെണ്ടറുകള്‍ ജനുവരി 11 ന് വൈകീട്ട് 3 വരെ സപ്ലെകോ ഡിപ്പോ ഓഫീസില്‍ സ്വീകരിക്കും.  

ഫോണ്‍ നമ്പര്‍ : 9447975273, 04936 -202875


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group