കാസർഗോഡ്: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 31ന് വൈകീട്ട് 5നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ നേരിട്ട് ലഭ്യമാക്കണം. ലാബ് െടക്‌നീഷ്യന്‍ യോഗ്യത പ്ലസ് ടു സയന്‍സ്, ബി.എസ്.സി എംഎല്‍ടി/ഡിഎംഎല്‍ടി , കേരള സര്‍ക്കാര്‍ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ .ലാബ് അസിസ്റ്റന്റ് യോഗ്യത വിഎച്ച്എസ്ഇ, എംഎല്‍ടി
കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന . കൂടിക്കാഴ്ച്ച തീയ്യതി പിന്നീട് അറിയിക്കും.
കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന . കൂടിക്കാഴ്ച്ച തീയ്യതി പിന്നീട് അറിയിക്കും.
Post a Comment