Join Our Whats App Group

ലാബ് ടെക്നീഷ്യന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം

 കാസർഗോഡ്: ജില്ലയില്‍  ലാബ് ടെക്നീഷ്യന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ  ഒഴിവിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ പരമാവധി മൂന്ന് മാസം ആയിരിക്കും നിയമനം.  താത്പര്യമുള്ളവര്‍ ജനുവരി 31ന്  വൈകീട്ട് 5ന് മുന്‍പായി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിക്കണം.. ലാബ് ടെക്നീഷ്യന്‍ യോഗ്യത പ്ലസ് ടു സയന്‍സ്, ബി.എസ്.സി  MLT/DMLT , കേരള സര്‍ക്കാര്‍ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് യോഗ്യത പ്ലസ് ടു സയന്‍സ് , ANM നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group