കാസര്‍ഗോഡ്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് (കന്നഡ, മലയാളം അറിയുന്നവര്‍ മാത്രം) (കാറ്റഗറി നമ്പര്‍ 459/2016) തസ്തികയില്‍ പരീക്ഷ എഴുതിയവര്‍ക്ക് തസ്തികയുടെ വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസിന്റെയും ടാബുലേഷന്‍ ഷീറ്റിന്റെയും പകര്‍പ്പുകള്‍ക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം നിശ്ചിത ഫീസ് ഒടുക്കി അപേക്ഷിക്കാമെ പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പി.എസ്.സി അറിയിപ്പ്
തൊഴിൽ വാർത്തകൾ
0
إرسال تعليق