HomeJOB കോവിഡ് വ്യാപനം: ഇന്റർവ്യൂ മാറ്റി വച്ചു തൊഴിൽ വാർത്തകൾ Wednesday, January 19, 2022 0 തിരുവനന്തപുരം:കേരളം ചരിത്ര പൈതൃക മ്യൂസിയത്തിൽ നടക്കുന്ന ലാസ്‌ക്കർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ കോവിഡ് വ്യാപനം മൂലം ജനുവരി 20 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
Post a Comment