തിരുവനന്തപുരം: കഴക്കൂട്ടം വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ(ഐ.എം.സി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ ഒറിജിനല്‍ സഹിതം ജനുവരി 14 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് -ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വനിതകള്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക്: 0471 2418317.
Post a Comment