Join Our Whats App Group

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

 പാലക്കാട്: ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ലക്ചററെ നിയമിക്കുന്നു. ബി -ടെക് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഫസ്റ്റ് ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ സഹിതം ഡിസംബര്‍ 20 ന് രാവിലെ 10 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2220450. 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group