<
പാലക്കാട്: പെരുങ്ങോട്ടുകുറിശ്ശി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളം, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം നവംബർ 12 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
Post a Comment