തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ അതിഥി അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടക്കും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. അഭിമുഖത്തിന്റെ തീയതിയും സമയക്രമവും: ന്യായം വിഭാഗം നവംബര്‍ 25 ന് രാവിലെ 11ന്, ജ്യോതിഷം വിഭാഗം നവംബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന്, വ്യാകരണം വിഭാഗം നവംബര്‍ 26 ന് രാവിലെ 10.30 ന്, വേദാന്ത വിഭാഗം നവംബര്‍ 26 ന് ഉച്ചയ്ക്ക് 1.30 ന്.
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ..
Ammus
0
Post a Comment