സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള സഹായക്/ വാച്ച്മാൻ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ 24 ന് നടക്കും.
വിവിധ ജില്ലകളിലായാണ് പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഹാൾ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ 9447219957 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.
സഹായക് / വാച്ച്മാൻ എഴുത്ത് പരീക്ഷ..
Ammus
0
إرسال تعليق