Join Our Whats App Group

സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം


 പാലക്കാട്:
അസാപിന്റെ സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപകർ, ഉദ്യോഗസ്ഥർ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദം നേടിയവരെ സംയോജിപ്പിച്ച് ഒരു സാങ്കേതിക പരിശീലകരുടെ സംഘം വികസിപ്പിച്ചെടുക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. ഐടി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളിൽ ബി.ടെക് / എം.ടെക്, ഐ.ടി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ എം.എസ്. സി അല്ലെങ്കിൽ എം.സി.എ നേടിയവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾ www.asapkerala.gov.in ൽ ലഭിക്കും. ഫോൺ: 9495999703.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group