കൊച്ചി: എറണാകുളം ആര്‍.എല്‍.വി.കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് മദ്ദളം വിഭാഗത്തിലേക്ക് അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനായി സെപ്തംബര്‍ ഏഴിന് രാവിലെ 11-ന് അഭിമുഖം നടത്തുന്നു. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2779757, ഇ-മെയില്‍ www.rlvcollege.com യോഗ്യത ഒന്നാം/രണ്ടാം ക്ലാസോടുകൂടി അംഗീകൃത സര്‍വകലാശാലയില്‍ നിന്നും പ്രസ്തുത വിഷയങ്ങളില്‍ നേടിയിട്ടുളള ബിരുദാനന്തര ബിരുദം...
ആര്‍.എല്‍.വി കോളേജില്‍ അതിഥി അദ്ധ്യാപക നിയമനം..
Ammus
0
Post a Comment