Join Our Whats App Group

സിവില്‍ എന്‍ജിനീയറിങ് ലക്ചറര്‍ ഒഴിവ്: കൂടിക്കാഴ്ച ഒമ്പതിന്..


പാലക്കാട് ഗവ. പോളിടെക്നിക് കോളേജിലേക്ക് ലക്ചറര് ഇന് സിവില് എന്ജിനീയറിങ് തസ്തികയില് ദിവസവേതനാടിസ്ഥാനത്തില് നിയമനം നടത്തുന്നതിനായി സെപ്റ്റംബര് ഒമ്പതിന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില് എന്ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസാവണം. താല്പര്യമുള്ളവര് രാവിലെ 11 ന് അസ്സല് സര്ട്ടിഫിക്കറ്റുകളുമായി പ്രിന്സിപ്പാളിന്റെ ഓഫീസിലെത്തണം. ഫോണ്: 0466-2260350, 0466-2260565.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group