പാലക്കാട്: അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ കീഴിലെ ബ്രിഡ്ജ് സ്‌കൂളില്‍ മെയില്‍ വാര്‍ഡന്‍, മെയില്‍ റസിഡന്‍ഷ്യല്‍ ടീച്ചര്‍ ഒഴിവുകള്‍. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ബിരുദം പൂര്‍ത്തിയാക്കിയവരും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 10 വരെ സ്വീകരിക്കുമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍: 04924-254335.
إرسال تعليق