Join Our Whats App Group

പി.എസ്.സിയിലെ 493 റാങ്ക് പട്ടികകളുടെ കാലാവധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും


തിരുവനന്തപുരം: പി.എസ്.സിയിലെ 493 റാങ്ക് പട്ടികകളുടെ കാലാവധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.ക്ലാര്‍ക്ക്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉൾപ്പടെയുള്ള പട്ടികകളുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുക. അതേസമയം,ഈ പട്ടികകളുടെ കാലാവധി ഇനിയും നീട്ടണമെങ്കിൽ സർക്കാർ പി.എസ്.സിയോട് ആവശ്യപ്പെടുകയും പി.എസ്.സി തീരുമാനം എടുക്കുകയും വേണം. എന്നാൽ പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി രണ്ടു തവണ നിയമസഭയിൽ അറിയിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group