തിരുവനന്തപുരം: ഒക്ടോബർ മാസത്തിൽ പി.എസ്.സി. നടത്താനിരുന്ന എല്ലാ പരീക്ഷകളും നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവച്ചു. എൽ.ഡി.സി., എൽ.ജി.എസ്. പരീക്ഷകളാണ് പി.എസ്.സി. മാറ്റിവച്ചത്. പരീക്ഷകളുടെ പുതുക്കിയ തീയതിയ്ക്കലും പി.എസ്.സി. പുറത്ത് വിട്ടിട്ടുണ്ട്.ഒക്ടോബർ 23 ന് നിശ്ചയിച്ച എൽ.ഡി.സി. പരീക്ഷകൾ നവംബർ 20 ലേക്ക് മാറ്റി. ഒക്ടോബർ 30 ന് നിശ്ചയിച്ച എൽ.ജി.എസ്. പരീക്ഷകൾ നവംബർ 27 ലേക്കുമാണ് മാറ്റി വച്ചിരിക്കുന്നത്.
إرسال تعليق